തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കാനുളള കേന്ദ്രമന്ത്രി അമിത് ഷായുടെ ലക്ഷ്യം ഇക്കുറിയും സധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലായ് 12-ന് മാരാർജി ഭവൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വാർഡുതല നേതൃസംഗമത്തിൽ അമിത് ഷാ കേരളത്തിലെ ബിജെപിയുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവാർഡുകളിലും മത്സരിക്കുക, പരമാവധി സീറ്റുകൾ നേടുക, വോട്ടുവിഹിതം 25% ആക്കുക—ഇവയായിരുന്നു അമിത് ഷായുടെ ലക്ഷ്യപ്രഖ്യാപനം. ......
തൃശൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന പഴുവിൽ വെസ്റ്റ് വലിയകത്ത് വീട്ടിൽ സുൽഫത്ത് (38) ആണ് മരിച്ചത്.......
തിരുവനന്തപുരം: കേരളത്തിൽ വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നായ വളർത്തലിന് ലൈസൻസ് നിർബന്ധമാക്കും. ......
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് സേന നടത്തിയ ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെക്കൻ സിറിയയിലെ ഐഎസിന്റെ 70 കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് അമേരിക്ക വ്യോമ–കരയാക്രമണങ്ങൾ നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ......
വെൺമണി: വൈഎംസിഎയുടെ ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും 25 ന് രാത്രി
8 മണിക്ക് കല്യാത്ര ജംഗ്ഷനിൽ നടക്കും. പ്രസിഡന്റ് ഷാനി ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം
ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'നല്ല മലയാളം' പദ്ധതിക്ക് തുടക്കമായി.
നാഷനൽ സർവീസ് സ്കീം, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ചേർന്നാണ് പരിപാടി നടത്തുന്നത്. ചെങ്ങന്നൂർ താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാപരിശീലനവും പ്രഭാഷണ പരിശീലനവും നടപ്പിലാക്കുക, മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും വിജയികൾക്ക് പുരസ്കാരങ്ങളും സമർപ്പിക്കുകയെന്നതാണ് നല്ല മലയാളം പദ്ധതിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി ടീച്ചേഴ്സ് ടെയിനിംഗ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾക്കായി സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നടത്തി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എ എസ് ഐ മാരായ സുലേഖ പ്രസാദ്, ആശപി.എ, സീനിയർ എസ് എച് ഓ. ......
ദോഹ: ഖത്തർ ദേശീയ ദിനം ഐഡിയൽ ഇന്ത്യൻ സ്കൂൾ (IIS) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രണ്ടു സെഷനുകളിലെയും വിദ്യാർത്ഥികൾ പരേഡിൽഅണിനിരന്നു.
ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും
വൈവിധ്യമാർന്ന
സാംസ്കാരിക പരിപാടികൾഅവ
തരിപ്പിച്ചു.ചടങ്ങിൽ
സ്കൂൾ പ്രിൻസിപ്പൽ ഷൈഖ് ഷമീം ഖത്തറിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ദേശീയ ദിനാശംസകൾ നേർന്നു. ......
ദോഹ:രാജ്യത്ത് അടുത്തിടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ
നീക്കം ചെയ്തു.
ഇതുവരെ ഏകദേശം 7,23,17,200 ഗാലൺ മഴവെള്ളമാണ് നീക്കം ചെയ്തത്. ഇതിനായി 544 ടാങ്കറുകളും 36 പമ്പുകളും ഉപയോഗിച്ച് 12,191 ട്രിപ്പുകൾ നടത്തപ്പെട്ടു. ......